L S S പരീക്ഷയിലും GHS അയിലം ഒന്നാമത്

ആറ്റിങ്ങൽ സബ് ജില്ലയിൽ' LSS സ്കോളർഷിപ്പ് പരീക്ഷയിൽ അയിലം ഗവ.ഹൈസൂൾ ഒന്നാം സ്ഥാനത്ത്.
6 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി .  

വിജയികൾക്ക് അഭിനന്ദനങ്ങൾ

അയിലം ഗവ: ഹൈസ്കൂളിലെ LSS    വിജയികൾ.       

1.   അനുശ്രീ                  51 മാർക്ക്
2.   കൃഷ്ണവേണി    60 മാർക്ക്
3.   അഭിജിത്ത്          54 മാർക്ക്
4.   ആൽബി                 50 മാർക്ക്
5.   ദീപിക                    54 മാർക്ക്
6.   പാർവ്വതി              52 മാർക്ക്

സബ് ജില്ലയിൽ ഏറ്റവും കൂടുതൽ വിജയികൾ അയിലത്ത്.