പ്രിയപ്പെട്ട കൂട്ടുകാരെ ........

വളരെ ഹൃദ്യവും ഭാവാത്മകവുമായ ഒരു ചുവടുവയ്പ്: iiii
പൊതു വിദ്യാലയങ്ങളിലെ മാത്രമല്ല, മുഴുവൻ വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്തു കൊണ്ട് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നൽകുന്ന സന്ദേശം.
കൂടെ എല്ലാവർക്കും നെയിം സ്ലിപ്പുകളും, അതിലുമുണ്ട് പ്രാതസ്മരണീയമായ പ്രതിജ്ഞാ വാചകങ്ങൾ