SSLC 2018, 10 A+ നേടിയ വിദ്യാർത്ഥികളെ HM ശ്രീ അനിൽ സാറിന്റെ നേതൃത്വത്തിൽ, PTA പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്, അദ്ധ്യാപകർ എന്നിവർ വീടുകളിലെത്തി അനുമോദിക്കുന്നു ...