L S S പരീക്ഷയിലും GHS അയിലം ഒന്നാമത്
ആറ്റിങ്ങൽ സബ് ജില്ലയിൽ' LSS സ്കോളർഷിപ്പ് പരീക്ഷയിൽ അയിലം ഗവ.ഹൈസൂൾ ഒന്നാം സ്ഥാനത്ത്.
6 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി .
വിജയികൾക്ക് അഭിനന്ദനങ്ങൾ
അയിലം ഗവ: ഹൈസ്കൂളിലെ LSS വിജയികൾ.
1. അനുശ്രീ 51 മാർക്ക്
2. കൃഷ്ണവേണി 60 മാർക്ക്
3. അഭിജിത്ത് 54 മാർക്ക്
4. ആൽബി 50 മാർക്ക്
5. ദീപിക 54 മാർക്ക്
6. പാർവ്വതി 52 മാർക്ക്
സബ് ജില്ലയിൽ ഏറ്റവും കൂടുതൽ വിജയികൾ അയിലത്ത്.
വിജയകിരീടത്തിന് ബാലസംഘത്തിന്റെ ഉപഹാരം
SSLC 100% വിജയം മൂന്നാം വർഷവും കരസ്ഥമാക്കിയ അയിലം ഗവ.ഹൈസ്കൂളിന് ബാലസംഘം നൽകുന്ന ഉപഹാരം, ബഹു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ ശ്രീ എം പ്രദീപ് അവർകളിൽ നിന്ന് ഹെഡ് മാസ്റ്റർ അനിൽ സാർ സ്വീകരിക്കുന്നു
SSLC പരീക്ഷയിൽ 100 % വിജയം
100 % വിജയത്തിന്റെ ശില്പിക്ക് അനുമോദനങ്ങൾ.
സാറിന്റെ നേതൃത്വത്തിൽ ഒരു ടീം ഉണ്ടായിരുന്നെങ്കിലും
ശാരീരികവും മാനസികവുമായ
സമ്പൂർണ സമർപ്പണമായിരുന്നു താങ്കളുടേതു്.
ശാരീരികവും മാനസികവുമായ
സമ്പൂർണ സമർപ്പണമായിരുന്നു താങ്കളുടേതു്.
നമ്മുടെ
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയോടടുത്തു നില്ക്കുന്ന
കർമപൗരുഷമാണ് താങ്കൾ
എന്ന് ആദരവോടെ വിനയത്തോടെ ഞങ്ങളെന്നും ഓർമിക്കും.
കർമപൗരുഷമാണ് താങ്കൾ
എന്ന് ആദരവോടെ വിനയത്തോടെ ഞങ്ങളെന്നും ഓർമിക്കും.
കുടുംബാംഗങ്ങളോടൊപ്പം
ആയുരാരോഗ്യ സൗഭാഗ്യങ്ങളോടെ, ഇനിയുമൊരര നൂറ്റാണ്ടിനപ്പുറത്തേക്കും
എല്ലാ പ്രവർത്തന മേഖലകളിലും
സമാനതകളില്ലാത്ത നേട്ടങ്ങൾ കൊയ്യുക.
എല്ലാ പ്രവർത്തന മേഖലകളിലും
സമാനതകളില്ലാത്ത നേട്ടങ്ങൾ കൊയ്യുക.
സ്നേഹത്തോടെ
സ്വന്തം രജി
സ്വന്തം രജി
HM ഉം കുട്ടികളും ഉദ്യാനം മോടിപിടിപ്പിക്കുന്നു....
![]() |
സ്കൂളിനെ മികവിന്‍റെ ഔന്നത്യത്തിലേയ്ക്കു നയിക്കുന്ന H M, ശ്രീ അനില്‍ റ്റി. ബിജുവിനോടൊപ്പം... |
![]() |
അയിലം സ്കൂളിലെ സീനിയര്‍ അസിസ്റ്റന്‍റും മലയാളം അദ്ധ്യാപകനുമായ ശ്രീ ജോയി സര്‍ വിദ്യാര്‍ത്ഥികളോടൊപ്പം.. |