എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി സ്കൂളിൽ വച്ച് നടന്ന ക്വിസ് മത്സരത്തിൽ (ഹൈസ്കൂൾ & ഹയർസെക്കൻററി) രണ്ടാം സ്ഥാനം നേടിയ അയിലം ഹൈസ്കൂളിലെ അനന്തകൃഷ്ണനും ഭാഗ്യമുരളിയും.👇