ഏറ്റവും മികച്ച PTA

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ സ്കൂളുകളിലെ ഏറ്റവും മികച്ച PTA യ്ക്കുള്ള ട്രോഫി ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രീ ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് അയിലം ഗവ: ഹൈ സ്കൂളിലെ  ഹെഡ്മാസ്റ്റർ ശ്രീ അനിൽ റ്റി, PTA പ്രസിഡൻറ് ശ്രീകുമാർ, ശ്രീ സതീഷ് കുമാർ എന്നിവർ ചേർന്നു സ്വീകരിക്കുന്നു.

ഹിന്ദി കഥാരചന ഒന്നാം സ്ഥാനം


തിരുവനന്തപുരം റവന്യൂ ജില്ല കലോൽസവത്തിൽ 
ഹിന്ദി കഥാരചന ഒന്നാം സ്ഥാനം നേടിയ ഭാഗ്യമുരളി, 
ഗവ: ഹൈസ്കൂൾ അയിലം