GHS Ayilam Math Lab

അയിലം ഗവ. ഹൈസ്കൂളിലെ Maths Lab വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട HM ശ്രീ അനിൽ T ഉദ്ഘാടനം ചെയ്യുന്നു.

മഴക്കൊയ്ത്ത്

മഴക്കൊയ്ത്ത് മായി ബന്ധപ്പെട്ട് പ്രശസ്ത കവി ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം ക്ലാസ് എടുക്കന്നു

പ്രിയപ്പെട്ട കൂട്ടുകാരെ ........

വളരെ ഹൃദ്യവും ഭാവാത്മകവുമായ ഒരു ചുവടുവയ്പ്: iiii
പൊതു വിദ്യാലയങ്ങളിലെ മാത്രമല്ല, മുഴുവൻ വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്തു കൊണ്ട് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നൽകുന്ന സന്ദേശം.
കൂടെ എല്ലാവർക്കും നെയിം സ്ലിപ്പുകളും, അതിലുമുണ്ട് പ്രാതസ്മരണീയമായ പ്രതിജ്ഞാ വാചകങ്ങൾ



News - Malayala Manorama, 09 - 06 - 2017

Students in School Vegetable Garden

ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം പരിപാലനത്തിൽ കൊച്ചു കൂട്ടുകാർ

വൃക്ഷത്തൈ വിതരണം 2017 June 5

ആറ്റിങ്ങൽ BRC ട്രെയിനർ ശ്രീ. ജയകുമാർ കുട്ടികൾക്ക് തൈകൾ വിതരണം ചെയ്യുന്നു

June 5, Environment Day

World Environment Day 2017 June 5

പ്രിയപ്പെട്ട ജോയി സാറിന്റെ നേതൃത്വത്തിൽ പാതയോരത്തു തൈകൾ നടന്നു.
എച്. എം. ശ്രീ. അനിൽ T സമീപം