SSLC പരീക്ഷയിൽ 100 % വിജയം

100 % വിജയത്തിന്റെ ശില്പിക്ക് അനുമോദനങ്ങൾ.
സാറിന്റെ നേതൃത്വത്തിൽ ഒരു ടീം ഉണ്ടായിരുന്നെങ്കിലും 
ശാരീരികവും മാനസികവുമായ 
സമ്പൂർണ സമർപ്പണമായിരുന്നു താങ്കളുടേതു്.
നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയോടടുത്തു നില്ക്കുന്ന 
കർമപൗരുഷമാണ് താങ്കൾ 
എന്ന് ആദരവോടെ വിനയത്തോടെ ഞങ്ങളെന്നും ഓർമിക്കും.
കുടുംബാംഗങ്ങളോടൊപ്പം ആയുരാരോഗ്യ സൗഭാഗ്യങ്ങളോടെ, ഇനിയുമൊരര നൂറ്റാണ്ടിനപ്പുറത്തേക്കും 
എല്ലാ പ്രവർത്തന മേഖലകളിലും 
സമാനതകളില്ലാത്ത നേട്ടങ്ങൾ കൊയ്യുക. 

സ്നേഹത്തോടെ
സ്വന്തം രജി