HM ഉം കുട്ടികളും ഉദ്യാനം മോടിപിടിപ്പിക്കുന്നു....

 
സ്കൂളിനെ മികവിന്‍റെ ഔന്നത്യത്തിലേയ്ക്കു നയിക്കുന്ന H M, ശ്രീ അനില്‍ റ്റി. ബിജുവിനോടൊപ്പം...

അയിലം സ്കൂളിലെ സീനിയര്‍ അസിസ്റ്റന്‍റും മലയാളം അദ്ധ്യാപകനുമായ ശ്രീ ജോയി സര്‍ വിദ്യാര്‍ത്ഥികളോടൊപ്പം..