വിജയകിരീടത്തിന് ബാലസംഘത്തിന്റെ ഉപഹാരം

SSLC 100% വിജയം മൂന്നാം വർഷവും കരസ്ഥമാക്കിയ അയിലം ഗവ.ഹൈസ്കൂളിന് ബാലസംഘം നൽകുന്ന ഉപഹാരം, ബഹു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ ശ്രീ എം പ്രദീപ് അവർകളിൽ നിന്ന് ഹെഡ് മാസ്റ്റർ അനിൽ സാർ സ്വീകരിക്കുന്നു